Aathmavil Manjupeyyumbol Malayalam Podcast
1) Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast
ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅 Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേ...Show More
2) Light House a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം |
ലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുല്കുടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം Voice: Fr. Jithin Kalan CMI Team...Show More
3) Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast
ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Fr. Linston Olakkengil | ഫാ. ലിൻസ...Show More
Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcast
06:17 | Dec 18th, 2022
4) Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast
യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്...Show More
5) The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast
ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര...Show More
6) Love that does Wonders | Dn. Linston Olakkengil | അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം | Malayalam Podcast
ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും...Show More
7) Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast
പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന...Show More
Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast
04:36 | Sep 25th, 2021
8) The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast
നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്. സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെ...Show More
9) Feeling of Love from Heart | Dn. Linston Olakkengil | ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനം | Malayalam Podcast Episode
ആത്മാർത്ഥമായ സ്നേഹബന്ധങ്ങളെ വളരെ ദൃഢതയോടെ കോർത്തിണക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കും. ബന്ധങ്ങളില്ലാത്ത മനുഷ്യജീവിതം അസാധ്യമായിട്ടുള്ളതാണ്. ഈ തിരിച്ചറിവിൽ മാത്രമേ മറ്റൊരു മനുഷ്യനെ സ്നേഹിക്കാനും അവനെ ...Show More
10) Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episode
നമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സ...Show More