
Bookmark Podcast
1) Beautiful Covers - 2023 edition (from first 6months' reading pile).
Just some beautiful covers i came across in last 6 month's readings. more to follow.
2) 2022-ലെ വായനയെപ്പറ്റി - രണ്ടാം ഭാഗം.
4 സ്റ്റാർ വായനകളാണ് ഈ എപ്പിസോഡിൽ. ഈ ഭാഗത്തു വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ.1. The German Room - Carla Maliandi2. The Stoning - Peter Papathanasiou 3. Moonnu Kallukal - Ajai P Mangattu 4. Clairvoya...Show More
3) 2022-ലെ വായനയെപ്പറ്റി.
ടോപ് ലിസ്റ്റിൽ വരാതിരുന്നതും വായിച്ചു മുഴവനാക്കാത്തതുമായ പുസ്തകങ്ങളിൽ താല്പര്യമുണർത്തുന്നവയെപ്പറ്റിയുള്ള ഒരു നീണ്ട എപ്പിസോഡ്.
4) പസ്കാൽ ഗാർന്യേ(Pascal Garnier) - പരിചയപ്പെടുത്തൽ.
ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
5) "901 ബുക്ക്സ്" എന്ന ബുക്ക് ടാഗ്.
നെറ്റിൽ കണ്ട "901 ബുക്ക്സ്" എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ...Show More
6) Silent Parade - Keigo Higashino
കെയ്ഗോ ഹിഗാഷിനോയുടെ "സൈലന്റ് പരേഡ്" എന്ന നോവലിനെപ്പറ്റി ഒരു ചെറിയ ആസ്വാദനം.
7) മുറാകാമിയുടെ "Novelist as a Vocation"
മുറാകാമിയുടെ "Novelist as a Vocation" എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.
8) ഗലീനോയുടെ (Eduardo Galeano) “സോക്കർ ഇൻ സൺ ആൻഡ് ഷാഡോ” (Soccer in Sun and Shadow)
വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, ഈ പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്. അ...Show More
ഗലീനോയുടെ (Eduardo Galeano) “സോക്കർ ഇൻ സൺ ആൻഡ് ഷാഡോ” (Soccer in Sun and Shadow)
12:05 | Nov 19th, 2022
9) Amos Oz - പരിചയപ്പെടുത്തൽ
മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു.