SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് Podcast
1) ബോണ്ടായ് ഭീകരാക്രമണം: സിഡ്നിയിൽ പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും; പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കും
2025 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
2) ഇന്ത്യൻ ലൈസൻസുമായി ഓസ്ട്രേലിയയിൽ എത്ര കാലം വണ്ടിയോടിക്കാം? ലൈസൻസ് മാറ്റാനായി അറിയേണ്ടതെല്ലാം...
ഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്...Show More
3) ബോണ്ടായ് വെടിവയ്പ്പ്: അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് വെളിപ്പെടുത്തൽ; കീഴടക്കിയതും ഇന്ത്യൻ വംശജൻ
സിഡ്നിയിലെ ബോണ്ടായ് ബീച്ചിൽ 15 പേരെ വെടിവച്ചു കൊന്ന സംഭവത്തിൽ ആരോപണവിധേയരായ അക്രമികൾ ഇന്ത്യൻ വംശജരാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ ഒരാളെ കീഴടക്കാൻ സഹായിച്ചതും ഒരു ഇന്ത്യൻ വംശജനാണെന്ന വിശദാംശങ്ങൾ പുറത്തുവന...Show More
4) ബോണ്ടായിൽ ആക്രമണം നടത്തിയവരുടെ കാറിൽ നിന്ന് IS പതാക കണ്ടെത്തി; പരിശീലനം നേടിയത് ഫിലിപ്പീൻസിലെന്ന് പൊലീസ്
2025 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
5) ലോകശ്രദ്ധ നേടിയ തോക്ക് നിയന്ത്രണം; എന്നിട്ടും ബോണ്ടായ് അക്രമിയുടെ കൈയിൽ എങ്ങനെ 6 തോക്കുകൾ വന്നു...
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെ മാതൃകയാക്കണം എന്ന് പറഞ്ഞിട്ടുള്ള തോക്ക് നിയമങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നു. അക്കാര്യമാ...Show More
6) ബോണ്ടായ് വെടിവെയ്പ്: അക്രമികളിൽ ഒരാളെ രഹസ്യാന്വേഷണ ഏജൻസി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ
2025 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
7) 'ഏറെ സുരക്ഷിതമെന്നായിരുന്നു വിശ്വാസം, പക്ഷേ...': ബോണ്ടായ് വെടിവയ്പ്പിന്റെ ആശങ്കയിൽ ഓസ്ട്രേലിയൻ മലയാളി സമൂഹവും
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും, സന്തോഷവുമെല്ലാം പ്രതീക്ഷിച്ച് ഓസ്ട്രേിയയിലേക്ക് എത്തുന്നവരാണ് കുടിയേറ്റ സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ, ബോണ്ടായ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങൾ എത്രത്തോളം ആശങ്കയാണ് നൽകുന്...Show More
8) സിഡ്നി ബോണ്ടായ് കൂട്ടക്കൊല: പിന്നിൽ അച്ഛനും മകനുമെന്ന് പോലീസ്; അക്രമിക്ക് 6 തോക്ക് ലൈസൻസുകൾ
സിഡ്നി ബോണ്ടായ് ബീച്ചിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയുൾപ്പെടെ 16 മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാം മുകളിലെ പ്...Show More
9) ഓസ്ട്രേലിയ പോയവാരം: കാട്ടുതീ സീസൺ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; പതിവിലും നീണ്ടുനിൽക്കാമെന്നും റിപ്പോർട്ട്
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
10) ഓസ്ട്രേലിയയിൽ ചെലവ് ചുരുക്കലുണ്ടാകുമെന്ന് സർക്കാർ; നടപടിയെടുത്തില്ലെങ്കിൽ ബജറ്റ് കമ്മി കൂടുമെന്നും ട്രഷറർ
2025 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...